SFI : വയനാട് അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം
വയനാട് അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. കെഎസ്‌യു നിയന്ത്രണത്തിലുണ്ടായിരുന്ന സ്വതന്ത്ര യൂണിയനെ തറപറ്റിച്ചാണ് എസ്എഫ്ഐ യുടെ മിന്നുംവിജയം. ആകെയുള്ള ഒമ്പത് ജനറൽ ...