Kozhikode:കോഴിക്കോട് വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു
(Kozhikode)കോഴിക്കോട് മാവൂര്‍ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മാവൂര്‍ പെരുവയലിലാണ് സംഭവം. കൊടശ്ശേരിത്താഴം - പാച്ചാക്കല്‍ റോഡില്‍ കിഴക്കേ ചാലില്‍ സുനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തെ കിണറാണ് ...