K Rajan: ചാലക്കുടി മേഖലയിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ച് മന്ത്രി കെ രാജൻ
ചാലക്കുടി(chalakkudi) മേഖലയിലെ പ്രളയബാധിത സ്ഥലങ്ങൾ റവന്യൂ മന്ത്രി കെ രാജൻ(k rajan) സന്ദർശിച്ചു. വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും താമസക്കാരെ മാറ്റി പാർപ്പിക്കാനുള്ള സന്നാഹങ്ങൾ ഒരുക്കാൻ ...