നന്ദഗോവിന്ദം ഭജൻസിനെ വർഗീയവാദികൾ ഭീഷണിപ്പെടുത്തുന്നു, വർഗീയ പ്രചാരണത്തിലൂടെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ
നന്ദഗോവിന്ദം ഭജൻസിനെതിരായ വർഗീയ പ്രചാരണം മതസൗഹാർദ്ദം തകർക്കാനുള്ള നീക്കമെന്ന രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. കോട്ടയം വെമ്പിൻകള....


