‘സാമ്രാജ്യത്വ ഇടപെടൽ ഇന്ത്യയിലും: വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് നിന്ന് സ്ത്രീകളെ പിന്തള്ളുകയാണ്’; മഹിള അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ
കേന്ദ്രത്തിലെ കോർപ്പറേറ്റ് വർഗീയ ഭരണകൂടം ഉയർത്തുന്ന കടുത്ത വെല്ലുവിളികൾ നേരിട്ട് വരും കാലങ്ങളിൽ സ്ത്രീ പ്രസ്ഥാനങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം....



