Communication Habbits

നിങ്ങളുടെ ബന്ധം തകര്‍ക്കുന്ന വില്ലന്‍ നിങ്ങള്‍ തന്നെയാണോ? തിരിച്ചറിയാന്‍ ചില കാരണങ്ങള്‍

പൊതുവായ ചില ആശയവിനിമയ ശീലങ്ങള്‍ താഴെ പറയുന്നു. ഇവയില്‍ അല്‍പം ശ്രദ്ധചെലുത്തിയാല്‍ ദാമ്പത്യം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാകും.....