Communist – Kairali News | Kairali News Live l Latest Malayalam News
Friday, August 6, 2021

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ മാതൃകയാക്കി മാറ്റിയെഴുതാണമെന്നും പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ...

‘കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ സമുദായത്തിന്റെ വക്താക്കളാക്കി മാറ്റേണ്ട’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

‘കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ സമുദായത്തിന്റെ വക്താക്കളാക്കി മാറ്റേണ്ട’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

എല്‍ ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സമൂഹ മാധ്യമങ്ങളില്‍ മന്ത്രിമാരുടെ ജാതി ചര്‍ച്ചാ വിഷയമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ...

സാന്റിയാഗോയില്‍ ഇനി കമ്മ്യൂണിസ്റ്റ് ഭരണം

സാന്റിയാഗോയില്‍ ഇനി കമ്മ്യൂണിസ്റ്റ് ഭരണം

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കും. സാന്റിയാഗോ സിറ്റിയില്‍ ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മേയര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിത കൂടിയായ സഖാവ് ഇറാചി ഹാസ്ലര്‍ ആണ് ഇന്ന് ...

സഖാവിൻ്റെ രണധീരമായ ഓർമ്മകൾക്ക് മുമ്പിൽ അന്ത്യാഭിവാദ്യങ്ങൾ അര്‍പ്പിച്ച്‌ ജി സുധാകരൻ

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി നിറഞ്ഞപ്പോള്‍ കേരളം ഗൗരിയമ്മയുടെ ചരിത്രമായി പടരുകയായിരുന്നു. ...

അടിപതറി ബിജെപി; 200 ലേറെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

അടിപതറി ബിജെപി; 200 ലേറെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി 200 ലേറെ പ്രവര്‍ത്തകര്‍ സിപിഎഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്. കൊണ്ട കെട്ടി സുരേന്ദ്രന്‍, എസ്ടി ...

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 80 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ജനമുന്നേറ്റത്തിലാണ് 1940 സെപ്റ്റംബര്‍ 15 ന് തലശ്ശേരി ജവഹര്‍ഘട്ടില്‍ അബു മാസ്റ്ററും ചത്തുക്കുട്ടിയും ...

സഖാവിന്റെ സ്മരണ ആവേശപൂർവം പുതുക്കാം; പി കൃഷ്ണപിള്ള ദിനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ സന്ദേശം

സഖാവിന്റെ സ്മരണ ആവേശപൂർവം പുതുക്കാം; പി കൃഷ്ണപിള്ള ദിനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ സന്ദേശം

മോഡി സർക്കാർ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് കേന്ദ്രഭരണം കൂടുതൽ ഏകാധിപത്യവഴികളിലേക്ക് അതിവേഗം നീങ്ങുന്ന ഘട്ടത്തിലാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ...

ഒറ്റ ഫോണ്‍വിളിയില്‍ നടത്തിയ ആ ജനാധിപത്യക്കുരുതിക്ക് ഇന്ന് അറുപത് വയസ്‌

ഒറ്റ ഫോണ്‍വിളിയില്‍ നടത്തിയ ആ ജനാധിപത്യക്കുരുതിക്ക് ഇന്ന് അറുപത് വയസ്‌

ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ  കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ  കേന്ദ്രസർക്കാർ പിരിച്ചുവിട്ടത്‌ ഒരു ഫോൺ വിളിയിൽ. ഭരണഘടനയിലെ 356–-ാം വകുപ്പ്‌ പ്രകാരം സംസ്ഥാന സർക്കാരിനെ  പിരിച്ചുവിടാൻ രാഷ്ട്രപതിക്ക്‌  ഗവർണറുടെ ...

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയര്‍ത്തിക്കെട്ടി അനിയത്തി; ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കുമ്പോൾ എന്റെയേട്ടൻ മരിച്ചെന്ന‌് ആരാണ‌് പറയുക?

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയര്‍ത്തിക്കെട്ടി അനിയത്തി; ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കുമ്പോൾ എന്റെയേട്ടൻ മരിച്ചെന്ന‌് ആരാണ‌് പറയുക?

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയരെക്കെട്ടിയ അനിയത്തി, രക്തസാക്ഷി അജയപ്രസാദിന്റെ കുഞ്ഞുപെങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉത്തമം. പാതിവഴിയിൽ ഏട്ടൻ വീണപ്പോഴും അവനുയർത്തിയ കൊടിയുമേന്തി നെഞ്ചുറപ്പോടെ മുന്നേറുകയാണ‌് എസ‌്എഫ‌്ഐ ...

എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നുപോകുന്നതല്ല, പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളുടെയും കോളേജ്-സർവകലാശാല തലങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ അതാണ് തെളിയിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തൽ

എൽഡിഎഫ്- കേവലമൊരു തെരഞ്ഞെടുപ്പ്- കൂട്ടുകെട്ടല്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിലെ ഫലത്തെമാത്രം ആസ്-പദമാക്കി, അതിന്റെ പ്രസക്തിയും മുന്നേറ്റവും വിലയിരുത്താനാകില്ല. എൽഡിഎഫ്- രൂപംകൊണ്ടതും  നിലനിൽക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാൽ-പ്പര്യവും അടിസ്ഥാനമാക്കിയാണ്. ...

വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണം : സീതാറാം യെച്ചൂരി

വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണം : സീതാറാം യെച്ചൂരി

രാജ്യത്ത് ശക്തിപ്രാപിച്ച നവ ലിബറല്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ ...

ഡെന്‍മാര്‍ക്കിലും വലതുപക്ഷം വീണു; മധ്യ ഇടതുപക്ഷം അധികാരത്തിലേക്ക്

ഡെന്‍മാര്‍ക്കിലും വലതുപക്ഷം വീണു; മധ്യ ഇടതുപക്ഷം അധികാരത്തിലേക്ക്

കോപെന്‍ഹാഗന്‍ : ഡെന്‍മാര്‍ക് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ കക്ഷികളെ പരാജയപ്പെടുത്തി മധ്യ ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ . 41 കാരിയായ മെറ്റെ ഫ്രെഡറിക്സണ്‍ നയിച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ...

‘ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശുദ്ധി താങ്കൾക്കു മനസിലാകില്ല’; ഉമ്മൻചാണ്ടിക്ക് ഗീത നസീറിന്റെ കത്ത്; എൻ ഇ ബലറാം വിജയ്മല്യക്ക് ഭൂമി നൽകിയെന്ന പച്ചക്കള്ളം എന്തിന് പറഞ്ഞു?

തിരുവനന്തപുരം: വിജയ്മല്യക്കു ഭൂമി നൽകിയത് കമ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബലറാമാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരേ ബലറാമിന്റെ മകളും മാധ്യമപ്രവർത്തകയുമായ ഗീതാ നസീർ. 1971-ൽ ഭൂമി നൽകിയെന്നാണുപറയുന്നത്. ...

Latest Updates

Advertising

Don't Miss