Communist Party – Kairali News | Kairali News Live l Latest Malayalam News
Friday, August 6, 2021
‘ഭൂമിയുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ വിപ്ലവ ഇതിഹാസം’; ജൂണ്‍ 13 സഖാവ് ഇ.എം.എസ് ജന്മദിനം

‘ഭൂമിയുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ വിപ്ലവ ഇതിഹാസം’; ജൂണ്‍ 13 സഖാവ് ഇ.എം.എസ് ജന്മദിനം

ഋഗ്വേദത്തില്‍ നിന്ന് കാറല്‍മാര്‍ക്‌സിന്‍റെ കൃതികളിലേയ്ക്ക് ജനതയെ നയിച്ച...ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക് ഒരു ജനതയ്ക്ക് വ‍ഴികാട്ടിയ.. ജന്മിത്വത്തില്‍ നിന്ന് ജന്മിത്വം അവസാനിപ്പിച്ച ഭൂപരിഷ്‌ക്കരണനിയമത്തിന്‍റെ ശില്‍പിയായ മുഖ്യമന്ത്രിയിലേക്ക് കാലെടുത്തുവെച്ച പ്രിയ ...

സഖാവിൻ്റെ രണധീരമായ ഓർമ്മകൾക്ക് മുമ്പിൽ അന്ത്യാഭിവാദ്യങ്ങൾ അര്‍പ്പിച്ച്‌ ജി സുധാകരൻ

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല

ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്‍റെ ചരിത്രമായി നിറഞ്ഞപ്പോള്‍ കേരളം ഗൗരിയമ്മയുടെ ചരിത്രമായി പടരുകയായിരുന്നു. ...

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ ...

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു ; മുഖ്യമന്ത്രി

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു ; മുഖ്യമന്ത്രി

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടായി. ലാക രാഷ്ട്രങ്ങള്‍ കേരളത്തെ ...

അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ; അവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിപക്ഷത്തിന് എന്തിനാണ് വേവലാതി?, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

മുന്നേറാന്‍ ഇനിയുമേറെ, പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട് കരുത്തായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്തി ...

രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത്‌ ഹിന്ദുത്വ –കോർപറേറ്റ്‌ ഐക്യ ഭരണമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്‌ മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ ...

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ ശതാബ്ദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഉതകണം; ഇൻക്വിലാബ് സിന്ദാബാദ് ഇന്നത്തെ വർഗീയ സങ്കുചിത ദേശീയ വാദത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാനുള്ള കാഹളധ്വനിയാണ്; സീതാറാം യെച്ചൂരി

യെച്ചൂരിയുടെ ലേഖനം പൂർണ്ണരൂപത്തിൽ: കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിനുശേഷമുള്ള ഒരു നൂറ്റാണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. സ്വാതന്ത്ര്യ സമര കാലത്തും, തുടർന്നും ദേശീയ അജൻഡയിലേക്ക് സാധാരണ ...

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് കൊല്ലം ജില്ലയിൽ പ്രൗഢോജ്വല തുടക്കം

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് കൊല്ലം ജില്ലയിൽ പ്രൗഢോജ്വല തുടക്കം

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ 2300 ബ്രാഞ്ച് കേന്ദ്രത്തിൽ പാർടി അംഗങ്ങളും അനുഭാവികളും ചേർന്ന് പ്രഭാതഭേരിയോടെ പതാക ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം അനിവാര്യമാണ്; ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ100–ാം വാർഷികാഘോഷം ഉപകരിക്കട്ടെ; കോടിയേരി ബാലകൃഷ്ണൻ

'ദേശാഭിമാനി'യിലെ 'നേർവ‍ഴി' പംക്തിയിലെ കോടിയേരിയുടെ ലേഖനം: കേരള രാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുന്നതാകും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ 100–ാം വാർഷികാഘോഷം. ഒക്ടോബർ 17നു തുടങ്ങിയ ...

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷികാഘോഷത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. കൃത്യം 99 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേദിവസമാണ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ ...

സുഡാനില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭം തുടരും: കമ്യൂണിസ്റ്റ് പാര്‍ടി

സുഡാനില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭം തുടരും: കമ്യൂണിസ്റ്റ് പാര്‍ടി

സുഡാനില്‍ യഥാര്‍ഥ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സുഡാനീസ് കമ്യൂണിസ്റ്റ് പാര്‍ടി (എസ്സിപി). പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ സൈനിക കൗണ്‍സില്‍ നിര്‍ദേശിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും ...

ഇറാഖില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി

ഇറാഖില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി

ജോര്‍ജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രര്‍ത്തക മുംതാസ അല്‍ സെയ്ദിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

ഭവനരഹിതര്‍ക്കായി 2000 വീടുകള്‍; 2000 സാന്ത്വനപരിചരണ കേന്ദ്രങ്ങള്‍;  എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കും
സ്വതന്ത്ര ചിന്തകള്‍ക്ക് എതിരല്ലെന്ന് സുപ്രീം കോടതി; കാഞ്ച ഐലയ്യയുടെ പുസ്തകം നിരോധിക്കാനാകില്ല
പിണറായിയെയും കോടിയേരിയെയും പിൻതുണച്ച് എസ് രാമചന്ദ്രൻ പിള്ള; കമ്യൂണിസ്റ്റ് പാർട്ടിക്കും നേതാക്കൾക്കുമെതിരേ വികാരം ഇളക്കി വിടുന്നത് വിരുദ്ധരുടെ ശൈലിയെന്ന് എസ് ആർ പി

പിണറായിയെയും കോടിയേരിയെയും പിൻതുണച്ച് എസ് രാമചന്ദ്രൻ പിള്ള; കമ്യൂണിസ്റ്റ് പാർട്ടിക്കും നേതാക്കൾക്കുമെതിരേ വികാരം ഇളക്കി വിടുന്നത് വിരുദ്ധരുടെ ശൈലിയെന്ന് എസ് ആർ പി

ചൈനയ്ക്കും ഉത്തരകൊറിയക്കുമെതിരെ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ഗൂഢാലോചനകളെയും സംഘടിപ്പിക്കുന്ന ആക്രമണങ്ങളെയും പാർടി നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരളത്തിലെ പാർടി ജില്ലാസമ്മേളനങ്ങളിൽ വിമർശിക്കുകയുണ്ടായി. ട്രംപിന്റെയും അമേരിക്കൻ ...

ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്;  കമ്യൂണിസം ജനജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു;  ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍
ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടം; പാര്‍ട്ടിയെ കൂടുതല്‍ അറിയാന്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ കേരളത്തില്‍

Latest Updates

Advertising

Don't Miss