community kitchen

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ; സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം

കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം. എറണാകുളം ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളിലാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തില്‍ സമൂഹ....

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. പണമില്ലാത്തതു കാരണം....

സാമൂഹിക അടുക്കളകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അടുക്കളകള്‍ തുറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഒന്നും രണ്ടും തരംഗങ്ങളെ നേരിടുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച....

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു.  നിലവിലുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക്....

ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തം

കേന്ദ്രസർക്കാരിന് അന്ത്യശാസനവുമായി സുപ്രീംകോടതി. ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി. സമൂഹ അടുക്കള പദ്ധതി 3 ആഴ്ചക്കുള്ളിൽ....

ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം....

ആലുവയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഇനി സമൂഹ അടുക്കള; കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കും

ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫിസായ സി. അച്യുതമേനോൻ സെൻറർ സമൂഹ അടുക്കളയായി പ്രവർത്തിക്കും. നഗര പ്രദേശത്തെ കൊവിഡ്....

സമൂഹ അടുക്കള: പത്ത് ദുര്‍ബല വിഭാഗങ്ങളിലെ അര്‍ഹര്‍ക്ക് ഭക്ഷണമെത്തിക്കും

സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതല്‍ പേര്‍ക്ക് ഭക്ഷണമെത്തിക്കും. കൊവിഡ് രോഗികള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ പത്ത്....

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിൽ വകുപ്പ്‌ ഉറപ്പാക്കും. ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ....

സമൂഹ അടുക്കള പൂര്‍ണമായും നിര്‍ത്താറായിട്ടില്ല; ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണി്നെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ പൂര്‍ണമായും നിര്‍ത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ....

വിശപ്പിന്റെ വിളി അകറ്റി അഭയം ചാരിറ്റബിള്‍ സൊസൈറ്റി; 51 ദിവസം പിന്നിട്ട് പ്രവര്‍ത്തനം

വിശപ്പിന്റെ വിളി അകറ്റിയ കോട്ടയത്തെ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം 51 ദിവസം പിന്നിട്ടു. മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസോലേഷല്‍....

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവയ്ക്കാം, പക്ഷേ നാടിന്റെ കാര്യങ്ങള്‍ നടക്കേണ്ടെ?; മോളമ്മ ടീച്ചര്‍ ചോദിക്കുന്നു

ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കണമെന്ന ഉത്തരവിന്റെ പകര്‍പ്പ് ഒരുവിഭാഗം അധ്യാപകര്‍ കത്തിക്കുമ്പോള്‍ മോളമ്മ ടീച്ചര്‍ കുടുംബശ്രീ സമൂഹ അടുക്കളയില്‍....

കമ്മ്യൂണിറ്റി കിച്ചണിലേക്ക് തിരിഞ്ഞുപോലും നോക്കാത്ത എംഎല്‍എ; ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ കെ....

അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി; മ​ണ്ഡ​ലം കമ്മിറ്റി പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാജിവച്ചു

സമൂഹ അടുക്കളയിലേക്കുള്ള അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി. രാഹുൽ ഗാന്ധി എംപി അനുവദിച്ച അരി സമൂഹ അടുക്കളയിലേക്ക് യൂത്ത്....

കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്

തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തെ സഹായിക്കാനാവണം....

റോഡരികില്‍ അവശനിലയില്‍ കിടന്ന സുബ്ബയന് താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: റോഡരികില്‍ അവശനിലയില്‍ കിടന്ന സുബ്ബയന് താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയിലാണ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന തിരുനെല്‍വേലി....

കമ്മ്യൂണിറ്റി കിച്ചണ്‍ന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന്റെ പണപ്പിരിവ്

കൊച്ചി നഗരസഭ ഇടപ്പള്ളി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുവേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം ബി മുരളീധരന്‍ വ്യാപക പണപ്പിരിവ്....

പത്തനംതിട്ടയില്‍ 9 സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തില്‍ കമ്യൂണിറ്റി കിച്ചന്‍; അനാവശ്യ മത്സരത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്.....

അര്‍ഹരായവര്‍ക്ക് മാത്രം ഭക്ഷണം നല്‍കണം; കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകളെന്ന് മുഖ്യമന്ത്രി പിണറായി

കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ആളുകള്‍ മാത്രമേ കിച്ചനില്‍ പാടുള്ളൂ. അര്‍ഹരായവര്‍ക്ക് മാത്രം....

1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങി; 1.30 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് 1031 തദ്ദേശ സ്ഥാപനങ്ങളില്‍ 1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.54 ലക്ഷം പേര്‍ക്ക്....

കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം

കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യു ഡി എഫ് പഞ്ചായത്ത്....

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന....

കമ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ട കേന്ദ്രമാകുന്നു; ഫോട്ടോയെടുക്കാന്‍ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ....

Page 1 of 21 2