ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ; സിഡ്‌നിയിൽ സാമൂഹികവ്യാപനമെന്ന് സംശയം
ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ. ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഒമൈക്രോൺ സാമൂഹികവ്യാപനം സംഭവിച്ചതായി സംശയം. പ്രാദേശികമായി അഞ്ച് പേർ രോഗബാധിതരായതോടെയാണ് സാമൂഹ്യവ്യാപന സംശയം വർദ്ധിച്ചത്. വിദേശയാത്ര ചരിത്രമില്ലാത്ത ...