community spreading

ഇന്ന് 593 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം, 204 പേര്‍ക്ക് രോഗമുക്തി; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കാണ് രോഗം പിടിപെട്ടത്.....

തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും; തീരപ്രദേശം മൂന്ന് സോണുകളാക്കും; സോണുകളുടെ ചുമതല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നതിനാലും രണ്ടിടത്ത് സമൂഹ വ്യാപനമെന്ന് വിലയിരുത്തിയ സാഹചര്യത്തിലും തീര പ്രദേശങ്ങളില്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന്....

സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി....

സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു; തലസ്ഥാന നഗരിയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൂന്തുറ, മാണിക്കവിളാകം,പുത്തന്‍പള്ളി എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തിയത്. ഈ....

പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ്....

അശ്രദ്ധ കാണിച്ചാല്‍ ഏത് നിമിഷവും സമൂഹവ്യാപനം ഉണ്ടായേക്കാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ ജനസാന്ദ്രതയുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ വലിയ തോതില്‍ രോഗം പടരാതിരിക്കാന്‍ നഗരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി....

ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 2 ശതമാനത്തില്‍ താഴെ; 95 ശതമാനവും പുറത്തുനിന്ന് എത്തിയവര്‍

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകള്‍ രണ്ടു ശതമാനത്തിലും താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലാകെ ഇത് 40....

ഇന്ന് റാന്‍ഡം ടെസ്റ്റ്; 3000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും; ആസിയയുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; രോഗം വന്നത് ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്ന്?

തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് അടുത്ത ഘട്ടത്തില്‍ ഭയക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനാണ് അടുത്തഘട്ടമെന്നും ഇത്തരത്തില്‍ രോഗം പകര്‍ന്നവരുടെ എണ്ണം ഇതുവരെ പരിമിതിമാണെന്നും മുഖ്യമന്ത്രി. സമ്പര്‍ക്കത്തെ ഭയപ്പെടണം. ആരോഗ്യപ്രവര്‍ത്തകര്‍ പ്രായാധിക്യമുള്ളവര്‍,....

കേരളത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധന; ഐസിഎംആര്‍ സംഘം പാലക്കാടെത്തി

പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.....

രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത സൂചിപ്പിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്....