Compensation

കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചു. വയനാട്....

ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ

വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച....

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ; ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നീക്കം

ആദ്യമായി ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്കായി നഷ്ടപ്പെട്ട തുകയുടെ 70 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നല്കാൻ....

വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ എയർ ഇന്ത്യ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവങ്ങളെത്തുടർന്ന് എയർ ഇന്ത്യ അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി....

വാളയാർ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് 10 ലക്ഷം കൈമാറും; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ

അതിഥി തൊഴിലാളിയുടെ ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാർ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി കെ രാജൻ. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും മന്ത്രി....

‘കർമ്മയോദ്ധ’യുടെ തിരക്കഥാ മോഷണക്കേസ്: തിരക്കഥാകൃത്തിന് മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. മേജർ രവി തിരക്കഥ മോഷ്ടിച്ചത് ആണെന്ന....

പാട്ടില്‍ പെട്ടു: അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം

അനുവാദമില്ലാതെ പാട്ടുപയോഗിച്ചതില്‍ ഇ‍ളയരാജയുമായി ഒത്തു തീർപ്പിന് നല്‍കേണ്ടി വന്നത് വൻതുക. ഇളയരാജയുടെ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നതിനാണ് രണ്ട് പാട്ടുകൾക്ക് മൈത്രി....

ദൃഷാനയുടെ കുടുംബത്തിന് ആശ്വാസം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി....

ഭാര്യയെ കൊന്ന കേസിൽ 2 വർഷം ജയിലിൽ, ജീവനോടെ കണ്ടെത്തിയതോടെ കുറ്റവിമുക്തനും; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ

ഭാര്യയെ കൊലപ്പെടുത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ടുവർഷം ജയിലിൽ അടയ്ക്കപ്പെട്ട യുവാവ് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ....

അമേരിക്കൻ ടൂർ നടന്നില്ല; ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മടക്കി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക....

ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിന് ജോലിയിൽ നിന്ന് പുറത്താക്കി; നിയമയുദ്ധം നടത്തി ചൈനക്കാരൻ നേടിയെടുത്തത് 41 ലക്ഷം രൂപ

എക്സ്ട്രാ അവറിൽ വൈകി ജോലി ചെയ്യുന്നതിനിടെ ഉറങ്ങി പോയതിന് കമ്പനി പുറത്താക്കിയ തൊഴിലാളി നിയമ പോരാട്ടത്തിലൂടെ നഷ്ടപരിഹാരമായി നേടിയെടുത്തത് 41....

‘നഷ്ടപ്പെട്ട ബാല്യത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല’; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

അഞ്ച് വയസുള്ളപ്പോൾ നടന്ന അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം. കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും....

50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി.....

വിമാനം റദ്ദാക്കിയത് അറിയിച്ചില്ല; സ്‌പൈസ് ജെറ്റ് വിമാന കമ്പനിയും ട്രാവല്‍ ഏജന്‍സിയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

യാത്രയ്ക്ക് ഒരു മാസം മുമ്പേ വിമാനം റദ്ദാക്കിയിട്ടും ആ വിവരം യാത്രക്കാരെ അറിയിക്കാത്ത വിമാന കമ്പനി പിഴയൊടുക്കണമെന്ന് എറണാകുളം ജില്ലാ....

നഷ്ടപ്പെട്ടത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ; പരാതിയുമായി ഇൻഡിഗോ യാത്രക്കാരൻ

യാത്ര പോകുമ്പോൾ പരമാവധി പണവും മറ്റ് വിലയേറിയ വസ്തുക്കളും ഭദ്രമായി സൂക്ഷിക്കുന്നവരാണ് നമ്മൾ. എത്ര ഭദ്രമായി സൂക്ഷിച്ചാലും ചിലതൊക്കെ നഷ്ടപ്പെട്ട....

കുവൈറ്റ് ദുരന്തം: മരണസംഖ്യ 50 ആയി

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി.  പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. എന്നാൽ....

‘സേവനത്തിലെ ന്യൂനത’: ഇ-കൊമേഴ്‌സ് സ്ഥാപനം മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാതെ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്ര ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല....

മണിയുടെ കുടുംബത്തിന് പത്തുലക്ഷം നല്‍കി; ഹര്‍ത്താല്‍ അവസാനിപ്പിച്ച് എല്‍ഡിഎഫ്

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. എംഎല്‍എ....

കാട്ടാനയാക്രമണം; മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

കാട്ടാനയാക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കൂടിയ....

കാലാവധി കഴിഞ്ഞ ഓട്‌സ് കഴിച്ച് ഭക്ഷ്യവിഷബാധ; സൂപ്പർമാർക്കറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

തീയതി കഴിഞ്ഞ ഓട്‌സ് വിറ്റ സൂപ്പർമാർക്കറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. ബെംഗളുരു സ്വദേശിയായ പരപ്പ എന്നയാള്‍ 2021....

ചിക്കൻ നഗറ്റ് കാലിൽ വീണു; എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

മക്ഡൊണാൾഡിന്റെ ചിക്കൻ നഗറ്റ് കാലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്ലോറിഡയിലായിരുന്നു സംഭവം. 800,000 ഡോളറാണ്....

Highcourt; പി.എഫ്.ഐ ഹര്‍ത്താല്‍; പ്രതികൾ നഷ്ടപരിഹാരമായി 5 കോടി കെട്ടിവെക്കണം, ഹൈക്കോടതി

PFI ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും ഹൈക്കോടതി. പ്രതികള്‍ക്ക് നഷ്ടപരിഹാര....

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം; വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കും

എൻഡോസൾഫാൻ (Ensosulfan-victims) ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപരിഹാര വിതരണത്തിന്....

Page 1 of 21 2