അജ്ഞാത യുവാക്കളെ 1986,89 കാലഘട്ടത്തില്‍ കൊലപ്പെടുത്തി; മുഹമ്മദലിയുടെ കുറ്റസമ്മത മൊഴിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മത മൊഴിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. 1986 ല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ വച്ച് ഇരുപതുകാരനായ....


