Conflict | Kairali News | kairalinewsonline.com

Tag: Conflict

വിദ്വേഷ പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍

ദില്ലി കലാപം; കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം ...

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധം

അഭിഭാഷകര്‍ക്കെതിരെ നടപടി വേണം; ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധം

ദില്ലി: അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പൊലീസുകാരുടെ പ്രതിഷേധ സമരം. കഴിഞ്ഞ ദിവസം കോടതി വളപ്പില്‍ വച്ച് അഭിഭാഷകര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. പണിമുടക്കി ...

നിലപാട് കടുപ്പിച്ചു ജോസ് കെ മാണി വിഭാഗം; ചെയർമാനെ തിരഞ്ഞെടുക്കാതെ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ജോസ് കെ മാണി ഉള്‍പ്പെടെ 5 പേരുകള്‍ പട്ടികയില്‍. സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേര്‍ന്നിട്ടും സ്ഥാനാര്‍ത്ഥിയെ ...

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം; നിലപാടിലുറച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം

ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇന്ന്‌ വീണ്ടും മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ച

സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇന്നു വീണ്ടും മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ച. ഓര്‍ത്തഡോക്സ് യാക്കോബായ സഭാനേതൃത്വങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചു. കോടതിവിധി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സര്‍ക്കാരിന്‍റെ സമവായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ...

ഗള്‍ഫ് മേഖല കലുഷിതം; എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദിയും; ഭീഷണികളെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി; കടുത്ത നീക്കവുമായി യുഎസ്; എണ്ണവില ഉയരും

ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; ആരോപണ പ്രത്യാരോപണങ്ങളുമായി ബ്രിട്ടനും ഇറാനും; സംഘര്‍ഷത്തിന്‌ പിന്നിൽ അമേരിക്കയെന്ന്‌ റഷ്യ

ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന അവകാശവാദവുമായി ബ്രിട്ടൻ രംഗത്തെത്തി. എന്നാല്‍, ...

ഖസാക്കിസ്ഥാനിലെ എണ്ണപാടത്ത് സംഘര്‍ഷം; മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

ഖസാക്കിസ്ഥാനിലെ എണ്ണപാടത്ത് സംഘര്‍ഷം; മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

ഖസാക്കിസ്ഥാനിലെ എണ്ണപാടത്ത് സംഘര്‍ഷം. മലയാളികളടക്കം നൂറ്റ് അമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചതായി കേന്ദ്ര ...

യുഎസ്- ഇറാന്‍ തര്‍ക്കം മൂക്കുന്നു; ആശങ്കയോടെ ലോകം

യുഎസ്- ഇറാന്‍ തര്‍ക്കം മൂക്കുന്നു; ആശങ്കയോടെ ലോകം

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി യുഎസ്- ഇറാന്‍ തര്‍ക്കം രൂക്ഷമാകുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ...

യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അതോടെ ഇറാന്റെ അന്ത്യം:  സമീപകാലത്തെ ഏറ്റവും കടുത്ത ഭീഷണി

യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അതോടെ ഇറാന്റെ അന്ത്യം: സമീപകാലത്തെ ഏറ്റവും കടുത്ത ഭീഷണി

ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നതായിരിക്കും ട്രംപ് ഈ പ്രസ്താവന

കൊല്ലത്തും കോണ്ഗ്രസില് പൊട്ടിത്തെറി; കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനം ബഹിഷ്കരിച്ച് ഡിസിസി ഭാരവാഹികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു

ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ദില്ലി : രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈകമീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ...

പങ്കാളിയോട് തല്ലിപ്പിരിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക; മൊബൈലില്‍ തൂങ്ങിയാല്‍ വിഷാദം കൂടും

ധാരാളം സമയം മൊബൈല്‍ ഫോണില്‍ കടിച്ചുതൂങ്ങി ഇരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍.? എങ്കില്‍ സൂക്ഷിക്കുക.

Latest Updates

Advertising

Don't Miss