conflict in niyamasabha

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: അന്വേഷണത്തിന് അനുമതി തേടി പൊലീസ്

നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽനടന്ന പ്രതിപക്ഷ കൈയാങ്കളിയെപ്പറ്റി അന്വേഷിക്കാൻ അനുമതി തേടി പൊലീസ്. നിയമസഭാംഗങ്ങളുടെ മൊഴിയെടുക്കാനും സഭയ്ക്കകത്ത് അന്വേഷണം നടത്താനുമാണ്....