Conflict

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സൈനികൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യ റിസേർവ് ബറ്റാലിയനിലെ സൈനികനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ മോറേയിലാണ് സംഭവം.....

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തി കെഎസ്‍യു പ്രവർത്തകർ; തൃശൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം

തൃശൂരിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. തേക്കിൻകാട് മൈതാനിയിലെ നായ്ക്കനാലിന് സമീപമായിരുന്നു സംഘർഷം. പ്രധാനമന്ത്രി....

പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് ബിസ്‌ക്കറ്റ് കമ്പനികൾ; സമവായത്തിലെത്താൻ നിർദേശിച്ച് സുപ്രീം കോടതി

പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് രണ്ട് ബിസ്‌ക്കറ്റ് കമ്പനികൾ. ഐടിസി ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസിസ് എന്നീ രണ്ട് കമ്പനികൾ തമ്മിലാണ് പോര്....

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ്....

കരുവാറ്റ ജലോത്സവത്തിൽ ടീമുകൾ തമ്മിൽ സംഘർഷം

വാതുവെയ്പ്പിൽ തങ്ങളുടെ ടീം പരാജയപ്പെട്ടതിനെ തുടർന്ന് പരാജയപ്പെട്ട ടീമിനെതിരെ ക്രൂരമർദ്ദനം. ഇന്നലെ കരുവാറ്റയിൽ നടന്ന വള്ളംകളിയിലാണ് യുബിസിക്ക് വേണ്ടിയും പള്ളാത്തുരുത്തി....

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ. 41 നയതന്ത്ര പ്രതിനിധികളും കുടുംബാംഗങ്ങളും ഇന്ന് ഇന്ത്യ വിടും. നയതന്ത്ര....

ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന്‌ സൈനികന്‍, വിശദീകരണവുമായി പൊലീസ്‌

തന്‍റെ ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കശ്‌മീരില്‍ പോസ്‌റ്റിംഗിലുള്ള സൈനികന്‍. തമിഴ്‌നാട്‌ പടവേട്‌ സ്വദേശിയായ....

ചൂട് പൂരി കിട്ടണം, കല്യാണ വീട്ടിൽ കല്ലേറും കൂട്ടത്തല്ലും

ജാർഖണ്ഡിലെ ഗിരിദിഹിൽ നടന്ന വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ലും കല്ലേറും. ചൊവ്വാഴ്ച മുഫാസിൽ താണ പരിധിയിലെ പട്ടരോടി പ്രദേശത്ത് ശങ്കർ യാദവ് എന്നയാളുടെ....

‘ലിപ്സ്റ്റിക്കിട്ട വനിതകൾക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ’, മഹിളാ കോൺഗ്രസിലും തർക്കം

സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിൽ പോര് തുടരുന്നതിനിടയിൽ മഹിളാ കോൺഗ്രസിലും തർക്കം. മഹിളാ കോൺഗ്രസിൻ്റെ ഭാരവാഹിത്വം കെസി വേണുഗോപാൽ വിഭാഗം....

ക്ഷേത്രഭൂമിത്തർക്കം; ഓച്ചിറയിൽ കൂട്ടത്തല്ല്

കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിത്തിട....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;നിരവധി സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.....

യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാൻ ശ്രമം; വേണു രാജാമണി

യുക്രൈൻ – റഷ്യ ഏറ്റുമുട്ടൽ കണക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുക എന്നുള്ള ദൗത്യം ആശങ്കയിലാണ്. വിമാനത്താവളങ്ങൾ അടച്ചതിനാൽ രക്ഷാദൗത്യം....

ഇന്ധനവിലവർധനവും സൈബർ ആക്രമണവും പേടിച്ച് അമേരിക്ക

റഷ്യൻ ഉക്രേനിയൻ സംഘർഷ ഭീഷണി നിലനിൽക്കെ ഇന്ധനവിലവർധനവിനേയും സൈബർ ആക്രമണത്തെയും പേടിക്കുകയാണ് അമേരിക്ക. റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും....

തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി

തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പഞ്ചായത്ത്....

നൈജീരിയയിൽ സംഘർഷം; 37 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ സംഘർഷത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗൺസിൽ മേഖലയിൽ ഞായറാഴ്‌ചയാണ്‌ സംഘർഷമുണ്ടായത്‌. കഡുനയുടെ വടക്കൻ....

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; വീട്ടമ്മയുടെ വെട്ടേറ്റ്‌ യുവാവിന്റെ കൈപ്പത്തിയറ്റു

ഇടുക്കി അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിലാണ്....

കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു: കെ മുരളീധരന്‍

കോൺ​ഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത്....

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: ബി.ജെ.പി അവലോകന യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവിക്ക് പിന്നാലെ കേരള ബി ജെ പിയിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 14 ജില്ലകളിലും ഓൺലൈനായി നടന്ന....

അസമില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു

അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു. മുസ്‌ലിം....

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ; യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ കള്ളും കഞ്ചാവും കൊടുത്ത് അണികളെ കൂടെ നിര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത. കണക്കുകൂട്ടലുകള്‍ പാളിയതാണ് തോല്‍വിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന് നേതൃത്വത്തിനെതിരെ....

കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ യുവതി മര്‍ദ്ദിച്ചു. ഡല്‍ഹി ജിടിബി ആശുപത്രി കൊവിഡ് വാര്‍ഡില്‍....

Page 2 of 3 1 2 3