ആർഎംപി-കോൺഗ്രസ് തർക്കം രൂക്ഷം; വടകരയില്‍ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ യുഡിഎഫ്
വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ യുഡിഎഫ് കുഴങ്ങുന്നു. ഒത്ത്തീർപ്പ് നിർദ്ദേശങ്ങൾ തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി.ജയകുമാർ മൽസര രംഗത്ത് ഉറച്ച് നിൽക്കുമെന്ന് ...