ചിന്തന് ശിബിരം പണിയായി; പ്രായ’പരിധി’വിട്ട് നേതാക്കള്
മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കര്ശനമാക്കണമെന്ന ചിന്തന് ശിബിര് സന്ദേശം യാഥാര്ഥ്യമായാല് കേരളത്തിലെ ഒട്ടനവധി കോണ്ഗ്രസ് നേതാക്കള്ക്ക് 'രാഷ്ട്രീയ വനവാസ'മാകും. ഭാരവാഹികളിലും സ്ഥാനാര്ഥികളിലും 50 ശതമാനം യുവപ്രാതിനിധ്യമെന്ന നിബന്ധനയുണ്ട്. ...