ആലപ്പുഴയിൽ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് സഖ്യം; താമരക്കുളത്ത് എസ്ഡിപിഐയുമായും ഹരിപ്പാട് ബിജെപിയുമായും കൂട്ടുകെട്ട്
തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിനായി വർഗീയ കക്ഷികളുമായടക്കം കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ആലപ്പുഴ ജില്ലയിലാണ്....


