രാമക്ഷേത്രം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്ത്; അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ് പ്രമേയം
രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന അസ്ഥാനത്തെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും വിവാദമുയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ നേതൃയോഗത്തിന് ...