പെട്രോൾ പ്രയോഗം മുതൽ ശയനപ്രദക്ഷിണം വരെ; മൂന്ന് മണിക്കൂർ ചർച്ചയും, ട്വിസ്റ്റ്… ട്വിസ്റ്റ്… ഇനിയും മുഖ്യമന്ത്രിയായില്ല
കേരളജനത കുറച്ച് ദിവസങ്ങളായി കാത്തിരിക്കുന്നത് കേരളത്തിൻ്റെ മുഖ്യമന്ത്രയാരാകുമെന്ന് അറിയാനാണ്. പക്ഷെ കോൺഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. കാരണം മറ്റൊന്നുമല്ല,....


