congress CM issue

ഇന്ന് തിരച്ചിൽ അവസാനിക്കുമോ? മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺ​ഗ്രസ്; നിരാശയിൽ നേതാക്കൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ ആകാത്തതിലുള്ള നിരാശയിലാണ് കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ....