Congress Dalit leaders protest

രമ്യ ഹരിദാസിനെതിരെ ‘കോൺഗ്രസിൽ പടയൊരുക്കം’; ദളിത് വിഭാഗം നേതാക്കൾ യോഗം ചേർന്നു

കോൺഗ്രസിലെ ദളിത് വിഭാഗം നേതാക്കൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ....