‘ലീഗിനോട് അഭിപ്രായം പറയാണ്ടാന്ന് പറയാൻ ആളായിട്ടില്ല’; മാത്യു കുഴൽനാടനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം
മുവാറ്റുപുഴയുടെ നിയുക്ത എംഎൽഎ മാത്യു കുഴൽനാടനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഇ എ....


