കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടരുന്നു; ബിജെപിക്ക് 12 ഇടത്ത് ലീഡ്
ബംഗളൂരു: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തോടടുക്കുകയാണ്. രാവിലെ ഏട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 12 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിൽനിന്ന് ...