Congress Kerala candidate selection

നെടുമങ്ങാട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം; ദീപാദാസ് മുൻഷിക്ക് നേതാക്കൾ കത്തയച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിൽ തർക്കം തുടരുന്നു. നെടുമങ്ങാട് കോൺഗ്രസിലാണ് സ്ഥാനാർഥി നിർണയത്തിൽ തർക്കം രൂക്ഷമാകുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച്....