രാഹുൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി; ‘ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച ജെബി മേത്തർ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ തയ്യാറാകണം’
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. കോൺഗ്രസ് എം പി ജെബി മേത്തർ ലൈംഗിക....


