Congress opposes Sunny M Kapikkad

വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് വേണ്ട; ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കി

വൈക്കം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെ നിശ്ചയിക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം....