congress parody

അയ്യപ്പഭക്തരെ അവഹേളിക്കുന്ന പാരഡി; കോൺ​ഗ്രസിനെയും മനോരമയെയും വിമർശിച്ച് അഡ്വ. കെ അനിൽ കുമാർ

കോടിക്കണക്കിന് ജനങ്ങളുടെ ഇഷ്ട ദൈവമായ അയ്യപ്പനെ അവഹേളിക്കുന്ന പാരഡി പുറത്തിറക്കിയ കോൺ​ഗ്രസിനെയും അതേറ്റുപാടിയ മനോരമയെയും വിമർശിച്ച് സിപിഐഎം കോട്ടയം ഡിസി....