ആകെ പോൾ ചെയ്ത വോട്ടിൻറെ 10% നേടി അഭിമാനം സംരക്ഷിച്ച തരൂരിന് അഭിനന്ദനങ്ങൾ; എം എ ബേബി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന് അഭിനന്ദനങൾ അറിയിച്ച് പി ബി അംഗം എം എ ബേബി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന് അഭിനന്ദനങൾ അറിയിച്ച് പി ബി അംഗം എം എ ബേബി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ...
ശശി തരൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി KPCC പ്രസിഡണ്ട് കെ സുധാകരന്‍. ശശി തരൂരിനെ മധുരം പുരട്ടി വിമര്‍ശിക്കുകയായിരുന്നു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍. തരൂരിന് ലോകപരിചയവും ...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം.തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും.എന്നാൽ കോൺഗ്രസ് പ്രസിഡൻ്റ് ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഇനി രണ്ടു ദിവസം മാത്രം.അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ് ...
മല്ലികാർജുൻ ഖാര്ഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ശശി തരൂർ.മാർഗനിർദേശം ലംഘിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തതെന്നും ചുമതല വഹിക്കുന്നവർ പ്രചാരണം നടത്തരുതെന്ന് നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ...
കോണ്ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. 2014, 2019 ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമായിരുന്നു തരൂര്‍ പത്രിക ...
കോണ്ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ദിഗ്‌വിജയ് സിങ്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ഇതോടെ മത്സരം ...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും (mallikarjun-kharge) മത്സരിക്കാൻ സാധ്യത. ഖാർഗെയുടെ പേര് ഹൈക്കമാന്റ് അംഗീകരിച്ചതായി സൂചന. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്ന്. 22 വർഷങ്ങൾക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് അധ്യക്ഷതിരഞ്ഞെടുപ്പ് നടക്കുകയാണ്. ദ്വിഗ് വിജയ് സിങ്ങും മുകുൾ ...
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സര ചിത്രം തെളിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്. പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതിയായ നാളെ ...
രാഹുൽ ഗാന്ധിയെ കോണ്ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കവുമായി കൂടുതൽ സംസ്ഥാനങ്ങൾ. രാജസ്ഥാൻ, ഛത്തീസ്ഗഡ് പിസിസികൾക്ക് പുറമെ ബീഹ്ർ, തമിഴ്‌നാട് പിസിസികളും രാഹുൽ ഗാന്ധിയെ അധ്യക്ഷണക്കണമെന്ന പ്രമേയം പാസാക്കി. അതിനിടെ ...
കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ. ഹൈക്കമാൻഡ് കൾച്ചർ ഒഴിവാക്കി കൂട്ടായ നേതൃത്വം കെട്ടിപ്പടുക്കാനാണ് തെരഞ്ഞെടുപ്പെന്നും നിർദേശം. ദ ഹിന്ദു പത്രത്തിലെ ലേഖനത്തിലാണ് കോൺഗ്രസ് എംപിയുടെ ...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കും. കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ, ഒക്ടോബർ 8 ന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 16 -ാം തിയ്യതി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE