‘എത്രാമത്തെ തവണയാണ് നിങ്ങളുടെ ചുവന്ന മഷി കളി ജനം തിരിച്ചറിയുന്നത്, ഇനിയെങ്കിലും മുക്കാല്‍ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയുമായി രാഷ്ട്രീയ നാടകം കളിക്കാന്‍ തെരുവില്‍ ഇറങ്ങരുത്’; വൈറലായി കുറിപ്പ്
പേരാമ്പ്രയില്‍ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോഴിക്കോട് പേരാമ്പ്രയില്‍ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് ഉടനീളം....


