congress socity

പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം നിക്ഷേപകരെ പറ്റിച്ചു; ക്രമക്കേട് മറച്ചു വെക്കാന്‍ വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു; കൈരളി ന്യൂസ് അന്വേഷണം തുടരുന്നു

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സഹകരണ സംഘം നിക്ഷേപകരെ പല വഴികളിലൂടെ പറ്റിച്ചു. ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപം....