congress

പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ വിമർശിച്ച നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗം

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ....

‘കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം’; വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണു​ഗോപാൽ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണു​ഗോപാൽ. കെഎസ്‌യുവിനെ പുകഴ്ത്തി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. ഇക്കാണുന്ന....

സമയത്തെ ചൊല്ലി തർക്കം; ഉമാ തോമസിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി

തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. എംഎൽഎയുടെ ഡ്രൈവർ നവാസിനെതിരെയാണ് പരാതി. കാക്കനാട് മട്ടാഞ്ചേരി....

കടത്തനാട് നിക്ഷേപ തട്ടിപ്പ്; കോടികളുടെ തട്ടിപ്പിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. ലക്ഷങ്ങൾ നിക്ഷേപിച്ച....

യുഡിഎഫിലെ ആഭ്യന്തര കലഹം; തൊടുപുഴ ന​ഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ സിപിഐഎം പ്രതിഷേധം ഇന്ന്

തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനത്തിനും ചേരിപ്പോരിനെ തുടർന്നുണ്ടായ വികസന മുരടിപ്പിനും എതിരെ സിപിഐഎം നേതൃത്വത്തിൽ ജനകീയ മാർച്ച് ഇന്ന്. പ്രതിഷേധ യോഗം....

ആർ വി ബാബുവിനും ശശികലയ്ക്കും സമയംനൽകുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കോൺഗ്രസ് നേതാക്കളെ കാണുന്നില്ല?: വിമർശിച്ച് വി ആർ അനൂപ്

മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് വക്താവ് വി. ആർ. അനൂപ്. ബിജെപി – ആർ എസ്....

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം.....

സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു; പ്രിയങ്ക ഗാന്ധി കള്ളാടി സന്ദർശിക്കാത്തതിനെ ന്യായീകരിച്ച് ടി സിദ്ദിഖ്

വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടി ദുരന്ത മേഖല സന്ദർശിക്കാത്തതിൽ ന്യായീകരണവുമായി മന്ത്രി ടി സിദ്ദിഖ്. സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ....

ചാലക്കുടി മണ്ഡലത്തിൽ റേഷൻ വിതരണം അവതാളത്തിൽ; സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ

റേഷൻ വിതരണം പ്രതിസന്ധിയിലായതിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എ സനീഷ് കുമാർ ജോസഫ്. ചാലക്കുടി മണ്ഡലത്തിലെ റേഷൻ വിതരണം മുടങ്ങി,....

വൈദ്യുതി പ്രതിസന്ധിയിക്ക് പരിഹാരം ഇസ്തിരി പെട്ടിയുടെ ഉപയോ​ഗം കുറയ്ക്കൽ; ജനങ്ങൾക്ക് ഉപദേശവുമായി സണ്ണി ജോസഫ്

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും പവർകട്ടിനും വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി എത്ര കാലം ഉണ്ടാകുമെന്ന് പറയാൻ....

നുണപറയൽ ഒരു പുതിയ കാര്യമല്ലല്ലോ; വസ്തുതകൾ വളച്ചൊടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കാൻ വസ്തുതകൾ വളച്ചൊടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ തലയിൽ....

വഴിയോരക്കച്ചവടക്കാരുടെ ജീവിതം തകർക്കുന്ന കൊല്ലം കോർപറേഷന്റെ നടപടിക്കെതിരെ മാർച്ചും ധർണ്ണയും നടത്തി സിഐടിയു

വഴിയോരക്കച്ചവടക്കാരുടെ ജീവിതം തകർക്കുന്ന കൊല്ലം കോർപറേഷന്റെ നടപടിക്കെതിരെ വഴിയോര തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലേക്ക് മാർച്ചും ധർണ്ണയും....

ഗവ. പ്ലീഡർ നിയമനം; കെഎസ്‌യുവിനെ മുഖ്യമന്ത്രി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്‌യു പ്രവർത്തക

​ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ കെഎസ്‌യു വിനെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം....

കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; വിഡി സതീശന് മറുപടിയുമായി ജി സുകുമാരൻ നായർ

മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും. വ്യക്തി....

‘പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്നെന്ന പരാമർശം, മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനം’; പി രാജീവ്

പ്ലീഡർ നിയമന വിവാദത്തിൽ വെട്ടിലായി മുഖ്യമന്ത്രി വിഡി സതീശൻ. പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്ന് എന്ന....

വിഴിഞ്ഞം ഓഹരിക്കൈമാറ്റം; ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ? ചോദ്യത്തിൽ ​ക്ഷുഭിതനായി മുഖ്യമന്ത്രി

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായി വിഡി സതീശൻ. ദേശാഭിമാനി ആദ്യം വാർത്ത നൽകിയെന്ന് പറഞ്ഞത് തെറ്റല്ലേ എന്ന....

അതിവേ​ഗ റെയിൽ പദ്ധതിയുമായി മുന്നോട്ട്; നിലപാടുകളിൽ വീണ്ടും വെള്ളം ചേർത്ത് വിഡി സതീശൻ

പ്രതിപക്ഷത്തിരുന്നപ്പോൾ കൈകൊണ്ട നിലപാടുകളിലെല്ലാം മുഖ്യമന്ത്രി മലക്കം മറിയുന്ന കാഴ്ചയാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ കണ്ടത്. എൽഡിഎഫ് സർക്കാർ കൈകൊണ്ട പ്രധാന പദ്ധതികളിൽ....

‘ബിജെപി കൗൺസിലർക്ക്‌ സത്യപ്രതിജ്ഞയ്ക്ക്‌ സൗകര്യങ്ങൾ ഒരുക്കിയത് സതീശൻ സർക്കാർ, ആരാണ് ശെരിക്കും കേരളം ഭരിക്കുന്നത്’ ; വികെ സനോജ്

തിരുവനന്തപുരം നഗരസഭ ബിജെപി കൌൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന്റെ സത്യപ്രതിജ്ഞക്കെതിരെ വിമർശനവുമായി വി കെ സനോജ്. മൂന്ന്....

‘യുഡിഎഫ് സർക്കാ‌ർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തുവിട്ടു, അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ’; പിണറായി വിജയൻ

യുഡിഎഫ് സർക്കാർ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സർക്കാർ ഒരു ധനകാര്യ....

‘ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നത്’; എംഎ ബേബി

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യുഡ‍ിഎഫിനെതിരെ വിമ‌‍‍ർശനവുമായി എംഎ ബേബി. ഉമ്മൻചാണ്ടി സർക്കാർ ആണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നതെന്നും അദാനി, സർക്കാർ....

കോൺ​ഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം; വികസനത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം, കോന്നിയിൽ നേതാക്കളുടെ തല ഫ്ലക്സിൽ നിന്നും വെട്ടിമാറ്റി

പത്തനംതിട്ട കോന്നിയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന് തുടർന്ന് നേതാക്കളുടെ തല ഫ്ലക്സ് ബോർഡുകളിൽ നിന്നും വെട്ടിമാറ്റി. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്സ്....

കാർ പാർക്ക് ചെയ്തതിലെ തർക്കം; തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാവിന്റെ ​ഗുണ്ടായിസം

തിരുവനന്തപുരം പോത്തൻകോട് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ ഗുണ്ടായിസം. കാർ പാർക്ക് ചെയ്തതിലെ തർക്കത്തിനു പിന്നാലെയായിരുന്നു കടയിലെ ജീവനക്കാരെ നേതാവ് മർദിച്ചത്.ദുബായ്....

ബിജെപിയെ രക്ഷിച്ച് കോൺ​ഗ്രസ്; ​ഗുണ്ടാ കൗൺസിലർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് സർക്കാർ

തിരുവനന്തപുരത്തെ ബിജെപി ​ഗുണ്ടാ കൗൺസിലർ ആർ സു​ഗതന് കോൺ​ഗ്രസിന്റെ കൈത്താങ്ങ്. വിയ്യൂർ ജയിലിൽ കിടക്കുന്ന സു​ഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമെന്നാണ്....

സ്വന്തം പാർട്ടിയിലെ നേതാക്കളെ കാണാൻ നേരമില്ല; സംഘപരിവാർ നേതാക്കൾക്ക് കതക് തുറന്ന് കൊടുത്ത് വി.ഡി. സതീശൻ, പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി

സംഘപരിവാർ നേതാക്കളുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ കൂടിക്കാഴ്ചക്ക് പിന്നാലെ കൊൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവായ കെ.പി.സി.സി. ജനറൽ....

Page 2 of 233 1 2 3 4 5 233