congress

പുനഃസംഘടനയ്ക്ക് സ്റ്റേ ; പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ എഐസിസി നിര്‍ദേശം

കേരളത്തിലെ കോൺ​ഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് നിർദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്....

സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി

കോണ്‍ഗ്രസ് പുനസംഘടനയിലും മെമ്പര്‍ഷിപ്പ് വിതരണത്തിലും അടിമുടി ആശയക്കുഴപ്പം. സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി നേതൃത്വം. സെമികേഡര്‍ എന്നാല്‍ സമര്‍പ്പിത....

ഗ്രൂപ്പ് പോര് തുടരും…. സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കോൺഗ്രസിലെ ഗ്രൂപ്പ് പോര് എൻജിഒ അസോസിയേഷനിലേക്ക് പടർന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ....

കണ്ണൂരിൽ കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മുഴപ്പിലങ്ങാട് പബ്ലിക് സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ....

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് ജയറാം രമേശ് രംഗത്തെത്തി.....

യോജിപ്പ് പ്രസംഗത്തില്‍ മാത്രം; വികസനത്തില്‍ വിയോജിപ്പും; മറുപടിയുമായി മുഖ്യമന്ത്രി

നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും.....

അങ്കത്തിനൊരുങ്ങി മണിപ്പൂര്‍ ; പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മണിപ്പൂരിൽ രാഷ്ട്രീയ കക്ഷികളുടെ പ്രചാരണങ്ങൾ ശക്തമാകുകയാണ്.ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണിപ്പൂരിൽ ഭരണത്തുടർച്ചയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.ഈ....

സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരനെ തള്ളി മുരളീധരന്‍

സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരനെ തള്ളി കെ മുരളീധരന്‍. കോണ്‍ഗ്രസിന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കെ.മുരളീധരന്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കണം.....

കോണ്‍ഗ്രസ് നേതൃത്വം ഒപ്പം നിന്നില്ല; ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്റെ....

കോൺഗ്രസിൽ പുതിയ സമവാക്യം; ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക്

കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടുന്നു. ഏറെ കാലത്തെ അകൽച്ചക്ക് ശേഷം ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക് . സംഘടനാ....

കെ സുധാകരനെ തള്ളി ജി പരമേശ്വര; കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടക്കും

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസറുമായ ജി പരമേശ്വര. കോൺഗ്രസിൽ സംഘടനാ....

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരുപോലെ നിർണായകമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ.രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.ഇത്തവണ....

വാശിയോടെ പാർട്ടികൾ; പഞ്ചാബിൽ പരസ്യ പ്രചാരണം അവസാനിച്ചു

പഞ്ചാബിൽ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണം അവസാനിച്ചു. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. പ്രവർത്തകർക്ക് ആവേശം....

ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം....

ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്

കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്യപ്രസാദ് ഉൾപ്പടെ നിരവദി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പുറത്ത്....

യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യ വക്തികൾക്ക് ഭൂമി നൽകി; എംഎം മണി

പ്രതിപക്ഷ നേതാവ് വിഡി സതീശന് എംഎം മണിയുടെ മറുപടി. യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യവക്തികൾക്ക് ഭൂമി നൽകിയെന്ന് മുൻ വൈദ്യുതി....

വടി കൊടുത്ത് അടി വാങ്ങി എന്ന് കേട്ടിട്ടുണ്ടോ? യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന് ഇടുക്കി പ്രസ്‌ ക്ലബ്ബില്‍ സംഭവിച്ചത് അതാണ്…

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അധികസമയം ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. അത്തരമൊരു സംഭവത്തിന്‌ ഇടുക്കി പ്രസ്‌ ക്ലബ്‌ വേദിയായി. കെ.എസ്‌.ഇ.ബിയുടെ....

അശ്വനി കുമാറിന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കുമ്പോള്‍…

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി....

കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസ് വിട്ടു

പഞ്ചാബിൽ ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസിൽ....

വർഗീയ പരാമർശവുമായി നരേന്ദ്രമോദി പഞ്ചാബിൽ

തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ വർഗീയ പരാമർശവുമായി നരേന്ദ്രമോദി.ത്രിപുർമാലിനി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള അനുമതി അധികൃതരും പൊലീസും....

വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്. കേള്‍ക്കുമ്പോള്‍ വലിയ ആകര്‍ഷകമായ പദവിയാണ്. പക്ഷേ പ്രത്യേകമായ ഒരു....

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ബിജെപിക്കായി വോട്ട് തേടി കോണ്‍ഗ്രസ് എംപി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത്....

‘സ്വന്തം നിലയിൽ നിലപാട് സ്വീകരിക്കുന്നു’; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

ചെന്നിത്തലയുടെ നീക്കത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്തി. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടു വരുന്നു എന്ന പ്രഖ്യാപനത്തിൽ ആണ് അതൃപ്തി.....

Page 58 of 161 1 55 56 57 58 59 60 61 161