congress – Page 61 – Kairali News | Kairali News Live

കോണ്‍ഗ്രസിനെതിരായ മണിശങ്കര്‍ അയ്യരുടെ നിലപാട് തള്ളി ഒരുവിഭാഗം; ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിലേക്ക് ഓടിക്കയറി വന്നയാളെന്ന് വയലാര്‍ രവി; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടെന്ന് ടോം വടക്കന്‍

കോണ്‍ഗ്രസിനെതിരായ മണിശങ്കര്‍ അയ്യരുടെ നിലപാട് തള്ളി ഒരുവിഭാഗം; ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിലേക്ക് ഓടിക്കയറി വന്നയാളെന്ന് വയലാര്‍ രവി; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടെന്ന് ടോം വടക്കന്‍

വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ കൊണ്ടുവന്ന ...

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍; കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്; ജനറല്‍ സെക്രട്ടറിമാര്‍ യുവാക്കളായിരിക്കണം

ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്. ഇപ്പോഴത്തെ തിരിച്ചടികളുടെ ...

ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനു ഇന്നു അഗ്നിപരീക്ഷ; വിശ്വാസവോട്ടെടുപ്പ് ഇന്ന്; സർക്കാരിനെ മറിച്ചിടുമെന്നു കോൺഗ്രസ്

പനാജി: ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനു ഇന്ന് അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സർക്കാർ ഇന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. സഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്നു നടക്കും. ...

ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ കോൺഗ്രസിന്റെ തേരോട്ടം; ബിജെപി-അകാലിദൾ സഖ്യം മൂന്നാമത്; തോൽവിയിൽ നിരാശയുണ്ടെന്നു ആപ്പ്

അമൃത്‌സർ: ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ ഭരണസഖ്യമായ അകാലിദളിനു വൻ തിരിച്ചടിയേറ്റു. ബിജെപിയുമായി ...

ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ മൂന്നു ഭൂരിപക്ഷവുമായിട്ടാണ് ബിജെപി യുപിയിൽ അധികാരത്തിലേക്ക് ...

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം പൊളിയുന്നു. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രമാണ് ...

സുധീരന്റെ അപ്രതീക്ഷിത പടിയിറക്കം ഹൈക്കമാന്‍ഡില്‍ നിന്ന് എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പ്; രാജി പരുക്ക് മറയാക്കി സ്വയം രക്ഷപ്പെടാനുള്ള തന്ത്രം

തിരുവനന്തപുരം: സുധീരന്റെ അപ്രതീക്ഷിത രാജി ഹൈക്കമാന്‍ഡില്‍ നിന്നു കേരളത്തിലെ എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു ഉറപ്പാണ്. വരാന്‍ പോകുന്ന പല രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും മുന്നോടിയാണ് ...

ആന്റണി പറഞ്ഞതിനെ നിരാകരിച്ച് രമേശ് ചെന്നിത്തല; കാലിനടിയിലെ മണ്ണ് ആര്‍എസ്എസ് കൊണ്ടു പോകുന്നില്ല; ആന്റണിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു

ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന ആന്റണിയുടെ പ്രസ്താവന ശരിയല്ലെന്നു ചെന്നിത്തല പറഞ്ഞു. ...

രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ വേണ്ടെന്നു ആന്റണി; പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ ഇല്ല; നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്നും ആന്റണി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ പാർട്ടിക്കു ആവശ്യമില്ലെന്നു ആന്റണി പറഞ്ഞു. പാർട്ടി ...

ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് വിശാലസഖ്യം; ഒന്നിച്ചു മത്സരിക്കുമെന്നു ഗുലാം നബി ആസാദ്; ഷീല ദിക്ഷിത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ല

ലഖ്‌നൗ/ദില്ലി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ വിശാലസഖ്യം രൂപീകരിച്ചു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വിശാലസഖ്യത്തിനു പച്ചക്കൊടി കാണിച്ചത്. തെരഞ്ഞെടുപ്പിൽ ...

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തും

ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. ഡിസിസി ...

മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നു

ദില്ലി: നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നെന്നാണ് രാഹുൽ ഗാന്ധി പരിഹാസരൂപേണ പറഞ്ഞത്. ഗാന്ധിയേക്കാൾ വിപണിമൂല്യം മോദിക്കുണ്ടെന്ന ഹരിയാന ...

ഇന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം; ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല; പാര്‍ട്ടിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തിന്

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കും. ഇന്നു ദില്ലിയിലാണ് രാഷ്ട്രീയകാര്യ സമിതി. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യാന്‍ തയ്യാറായാല്‍മാത്രമേ വീട്ടുവീഴ്ചയുള്ളൂവെന്ന നിലപാടിലാണ് ...

കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് ...

പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റും; കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ ഫലം

ചണ്ഡീഗഢ്: പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റുമെന്നു സർവേഫലം. അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യാടുഡെ നടത്തിയ സർവേയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്. ...

ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു; സാഹചര്യം കൂടുതല്‍ കലുഷിതമാകാതെ ഇരിക്കാന്‍ വേണ്ടിയെന്ന് വിശദീകരണം

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുന്നത് വലിയ മണ്ടത്തരമാണെന്നും ഹൈക്കമാന്‍ഡ് എടുത്ത നല്ല തീരുമാനമാണ് ഡിസിസി ...

പ്രതിപക്ഷം പോരെന്ന വിമർശനത്തിനിടെ യുഡിഎഫ് യോഗം ഇന്നു ചേരും; ഘടകകക്ഷികളും കോൺഗ്രസിൽ നിന്നു തന്നെയും വിമർശനം ഉയർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിൽ നിന്നു തന്നെ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ സമരങ്ങൾക്ക് രൂപം ...

കോണ്‍ഗ്രസിനെ പൊതുവേദിയില്‍ വിമര്‍ശിച്ച് വിഡി സതീശന്‍; തമ്മില്‍ കാണിക്കാത്ത ബഹുമാനം എങ്ങനെ മറ്റു പാര്‍ട്ടി നേതാക്കളോട് കാണിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് വിഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ കാണിക്കാത്ത പരസ്പര ബഹുമാനം എങ്ങനെ മറ്റ് പാര്‍ട്ടി നേതാക്കളോട് കാണിക്കുമെന്ന് സതീശന്‍ ...

1991-ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദെന്ന് ചെറിയാൻ ഫിലിപ്പ്; ലീഗിന്റെ പിന്തുണയോടെ ആശയം നടപ്പാക്കിയത് കരുണാകരൻ; ആന്റണിയും സുധീരനും പിന്തുണച്ചു

1991-ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്. 91-ൽ ഇടതുപക്ഷം ജയം ഉറപ്പിച്ച സാഹചര്യത്തിൽ ചേർന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ആർഎസ്എസിന്റെ ...

രാജസ്ഥാനില്‍ മലിനജലം കുടിച്ച് കുട്ടികള്‍ അടക്കം ഭിന്നശേഷിയുള്ള 11 പേര്‍ മരിച്ചു; മൂന്ന് കുട്ടികളുടെ നില ഗുരുതരം

സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് ദുരന്തം സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ്

രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും പാര്‍ട്ടിയെന്ന് വിഎസ്; കേരളത്തിന്റെ മനസാക്ഷിയെയും അഭിമാനത്തെയും ചാക്കിലാക്കി കള്ളക്കച്ചവടം നടത്താന്‍ നിങ്ങള്‍ക്കാവില്ല

തിരുവനന്തപുരം: സംസ്ഥാത്ത് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മന്‍ചാണ്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനുവേണ്ട രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയും മകനുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. 'ഉമ്മന്‍ ചാണ്ടിയും ...

കരുണ എസ്‌റ്റേറ്റില്‍ സുധീരന്റെ നിലപാട് മാറിയോ; സുധീരന്‍ ആദര്‍ശവും പ്രതിച്ഛായയും വലിച്ചെറിഞ്ഞോയെന്നും കോടിയേരി

മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് എത്തിയപ്പോള്‍ സുധീരന്റെ നിലപാടും അഭിപ്രായവും എങ്ങിനെയാണ് മാറിയത്?

മുസ്ലിം എംഎൽഎയെ വേണമെന്നു പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരേ കേസ്; നടപടി യുവമോർച്ചയുടെ പരാതിയിൽ

കോഴിക്കോട്: മതസ്പർധ വളർത്തുന്നരീതിയിൽ പ്രസംഗിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ ക്രിമിനൽകേസ്. യുവമോർച്ചയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്ന് മുസ്ലിം എംഎൽഎ വേണമെന്നായിരുന്നു അബുവിന്റെ പ്രസംഗം. ...

Page 61 of 63 1 60 61 62 63

Latest Updates

Don't Miss