നിര്‍മാണമേഖലയില്‍ ഇടിവ്; 15 മാസത്തെ കുറഞ്ഞ വളര്‍ച്ച
കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസ് മാനേജേഴ്സ് ...