ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സർക്കാർ; ഓണം, ബക്രീദ് ഉത്സവകാലത്ത് പ്രത്യേക ചന്തകള്‍
എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനത്തും കുടുംബശ്രീയുടെ ഓണം-ബക്രീദ് ചന്തകളും പ്രവര്‍ത്തിക്കും
എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനത്തും കുടുംബശ്രീയുടെ ഓണം-ബക്രീദ് ചന്തകളും പ്രവര്‍ത്തിക്കും
തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകും
സഹകരണ ഓണച്ചന്തകള്‍ ഇന്നുമുതല്‍
40കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്
ഓണചന്തക്കായി സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനലാഭം 64.78 കോടി രൂപ
തിരുവനന്തപുരം: അരിവില നിയന്ത്രിക്കാൻ ക്രിയാത്മക ഇടപെടലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സഹകരണ അരിക്കടകൾ ആരംഭിക്കുമെന്നു സർക്കാർ വ്യക്തമാക്കി. 500 കേന്ദ്രങ്ങളിലാണ് അരിക്കടകൾ ആരംഭിക്കുന്നത്. 500 പ്രാഥമിക സംഘങ്ങളുടെ ...
വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
മുന്‍ ചെയര്‍മാന്‍ ജോയ് തോമസ് അടക്കമുള്ള പല ബോര്‍ഡ് അംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുള്ളതായും തെളിഞ്ഞു
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളും നാളെ പൂട്ടും
കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.
രമേശ് ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്.
അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US