കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറി പിടികൂടി. ഊട്ടി ഭാഗത്തുനിന്നും കാർ കടത്തിക്കൊണ്ടുവരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പിടികൂടിയത്.....
container
ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 28 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്....
കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലിൽ നിന്നും തെറിച്ച കണ്ടയിനറുകൾ ചിലത് തിരുവനന്തപുരത്ത് അടിഞ്ഞു. വർക്കല, ഇടവ, മാന്ത്ര ഭാഗത്തും അഞ്ചുതെങ്ങ്,....
അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന എന്തെങ്കിലും തീരത്ത് അടിഞ്ഞത്....
അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ....
കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരം അപകടത്തിൽപ്പെട്ട കപ്പലായ എംഎസ്സി എല്‍സ 3 മുങ്ങി. ഇതോടെ കൂടുതൽ....
കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരം അപകടത്തിൽപ്പെട്ട കപ്പൽ ഉയർത്തുവാനുള്ള ശ്രമം തുടരുന്നു. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ....
കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്‌നറുകള്‍ കടലിൽ പതിച്ച സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങൾ ജാഗ്രത....
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്രയുടെ വിവാദ കണ്ടയിനറുകള്‍ മോട്ടോര്‍ വാഹന നിയമവും ലംഘിക്കുന്നു. കണ്ടയിനറുകളില്‍ പലതിനും പുറകുവശത്തും വശങളിലും....
ഭാരത് ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളിൽ.....
കയറ്റുമതി വര്‍ദ്ധനവിലൂടെ അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഇടംനേടി കോട്ടയം തുറമുഖം. എംപ്റ്റി കണ്ടെയ്നര്‍ യാര്‍ഡുകള്‍ കോട്ടയത്ത് തുടങ്ങാന്‍ താത്പര്യമറിയിച്ച് നിരവധി....


