Contraversy Statement

‘മലബാറിൽ പ്രചരിക്കുന്ന നാടൻ കഥ പറയുക മാത്രമാണ് ചെയ്തത്’; വിവാദ പരാമർശം പിൻവലിച്ച് കെ സുധാകരൻ

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച പരാമർശം സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചൂടുപിടിച്ച ചർച്ചയായപ്പോൾ പരാമർശം പിൻവലിച്ച് കെ പി സി സി....