Controversial Remark

‘എവിടെപ്പോയാലും തലവേദന, അള്ളാഹുവിന് ചെവികേള്‍ക്കില്ലേ’ വിവാദപരാമര്‍ശവുമായി ബിജെപി നേതാവ്

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ വെട്ടിലായി കര്‍ണാടകയിലെ ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ. പ്രാര്‍ത്ഥനാസമയത്തെ ലൗഡ്സ്പീക്കര്‍ ഉപയോഗത്തെയും അല്ലാഹുവിനെയും കളിയാക്കിയതാണ് ഈശ്വരപ്പയെ....