പാചകവാതക ക്ഷാമം നേരിടാൻ നടപടിയുമായി സംസ്ഥാന സർക്കാർ; വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കും
പാചകവാതക ക്ഷാമം നേരിടാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പരിഹാരത്തിന് പാചകവാതക വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ....


