Coonoor

പടക്കം പേടിച്ച് പുലി അഭയം തേടിയതിവിടെ! പതിനഞ്ച് മണിക്കൂറായി മുള്‍മുനയില്‍

തമിഴ്‌നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പുലിയുണ്ടാക്കിയ ആശങ്കയില്‍ മുള്‍മുനയിലായത് ഒരു വീട്ടുകാരാണ്. പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തിയിലായ പുലി ഇന്ന് പുലര്‍ച്ചെ....

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്....

മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നുവെന്ന്....

കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം

കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ശരീരം ഇന്നലെ....

”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്”…. അവസാനമായി പ്രദീപ് പറഞ്ഞ വാക്കുകള്‍; കണ്ണീരണിഞ്ഞ് ഒരു നാട്

”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോട് ഫോണില്‍ സംസാരിച്ചത് ഇങ്ങനെയിരുന്നു.....

കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ രാജ്യം; ഇന്ന് ദേശീയ ദുഃഖാചരണം

കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേരുടെ....

കൂനൂരിൽ ഹെലികോപ്ടർ തകർന്ന സ്ഥലത്ത് പരിശോധന തുടങ്ങി

ഊട്ടി കൂനൂരിൽ ഹെലികോപ്ടർ തകർന്ന സ്ഥലത്ത് പരിശോധന തുടങ്ങി. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഊട്ടിക്കു....

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങുകള്‍ നാളെ

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന്....