കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് അക്കമിട്ട മറുപടി
കരുവന്നൂരിനെ പറ്റി പറഞ്ഞില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ‘പരിഭവത്തിന്’ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ എണ്ണിപ്പറഞ്ഞ് മറുപടി കൊടുത്ത്....