കാണാതായ വ്യോമസേനാ വിമാനം കണ്ടെത്തി; ആരും ജീവനോടെയില്ലെന്ന് വ്യോമസേന
അരുണാചല്‍പ്രദേശില്‍നിന്നു കാണാതായ വ്യോമസേനാ വിമാനത്തിലെ യാത്രക്കാര്‍ ആരും ജീവനോടെയില്ലെന്ന് വ്യോമസേന. മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചത്. ...