ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 27 ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗികളും അമേരിക്കയില്‍
ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 27,17,921 ആയി. ആകെ മരണം 1,90,630 ആയി ഉയര്‍ന്നു. ലോകത്തിലെ ആകെ രോഗികളില്‍ ...