കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന പുതിയ രോഗാവസ്ഥ
കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോംഉണ്ടാകുന്നു എന്ന് പഠനങ്ങൾ. ലക്ഷണങ്ങൾ താഴെ പറയുന്നു 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി ഛര്‍ദ്ദി വയറിളക്കം വയറുവേദന ചര്‍മ്മത്തില്‍ കുരുക്കള്‍ ...