സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ടു കൊച്ചി സ്വദേശി
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചു. ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ആണ് മരിച്ചത്. എറണാകുളം ...
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചു. ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ആണ് മരിച്ചത്. എറണാകുളം ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും എത്തിയ പശ്ചാത്തലത്തിലാണ് പോലീസുകാരോട് ...
തിരുവനന്തപുരം: മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. മദ്യം കിട്ടാത്തതുമൂലമുള്ള ആത്മഹത്യ തടയുന്നതിനാണ് നടപടി.
കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ കെ 522 എമറൈറ്റ്സ് ഫ്ലൈറ്റിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡി എം ഒയ്ക്ക് നിര്‍ദേശം നല്കി. ഇയാളുമായി ...
തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ പ്രർത്തനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി നിരീക്ഷണത്തിലുള്ള ...
ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് പൊതു പരിപാടികളും യോഗങ്ങളും മാറ്റി വെച്ച സാഹചര്യത്തിലാണ് ഇതെല്ലാം അവഗണിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥാനാരോഹണ ചടങ്ങ് ആലപ്പുഴ ഡിസിസി ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US