കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസമായി സര്‍ക്കാരും ആരോഗ്യ വകുപ്പും
കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസം നല്‍കി സര്‍ക്കാരും ആരോഗ്യ വകുപ്പും . ആലപ്പുഴ ആറാട്ടുപുഴയിലെ റിട്ടയേഡ് അധ്യാപിക കാര്‍ത്ത്യായനിയമ്മയാണ് സര്‍ക്കാരിന്റെ കോവിഡ് സെന്ററിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ...