Corona Outbreak

ലോക്ക് ഡൗണ്‍: അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി നേരിടുന്ന അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അതിഥി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന്....

മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ....

‘പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി, ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: കൊറോണക്കെതിരെ വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ....

കൊറോണയ്‌ക്കെതിരെ ഞായറാഴ്ച രാത്രി വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന് മോദി

ദില്ലി: കൊറോണക്ക് എതിരെ വീടിനു മുന്നില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട്....

ച്യുയിംഗത്തിന് ജൂണ്‍ 30 വരെ നിരോധനം

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നിരോധനം. പൊതുഇടങ്ങളില്‍....

മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.....

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....

രാജ്യത്ത് ഇന്ന് മൂന്ന് കൊറോണ മരണം കൂടി; 24 മണിക്കൂറിനിടെ 386 രോഗബാധിതര്‍; തബ് ലീഗ് സമ്മേളനം രോഗ വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 38 ആയി. 24 മണിക്കൂറിനിടെ....

‘ഏപ്രില്‍ ഒന്നിന് തമാശ വേണ്ട’; വ്യാജ സന്ദേശവും പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി. ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും....

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 215 ആയി; എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ....

കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കു കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ ബഹ്റൈനില്‍....

കൊറോണ: കാസര്‍ഗോഡ് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും

കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ....

മരണക്കയത്തില്‍ നിന്നും വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു; കോട്ടയത്തെ വൃദ്ധ ദമ്പതികള്‍ക്ക് കൊറോണ ഭേദമായി

കൊറോണ ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം....

കേരളാ പൊലീസ് സൂപ്പര്‍! ഇന്ത്യയിലെ നമ്പര്‍ വണ്‍; കളക്ടറോട് അന്തര്‍ സംസ്ഥാന ലോറി ജീവനക്കാര്‍,  കളക്ടര്‍ക്കൊപ്പം സെല്‍ഫിയും; വീഡിയോ 

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ വെച്ച് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കര്‍ശ്ശന പരിശോധനകള്‍ കഴിഞ്ഞാണ് കടത്തിവിടുന്നത്. ചാമരാജ് നഗര്‍ ജില്ലാ കളക്ടറും....

‘ജീവനോടെ മടങ്ങാമെന്ന് കരുതിയില്ല, എല്ലാവരോടും നന്ദി’; കൊറോണ ഭേദമായി റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു

പത്തനംതിട്ട: കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 14 ദിവസം....

പായിപ്പാട്ടെ പ്രതിഷേധം; ആസൂത്രിത ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചു; കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ച് കാണിക്കാനുള്ള നീക്കം

തിരുവനന്തപുരം: പായ്പ്പാട്ടെ അതിഥി തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്....

കൊല്ലത്ത് കൊറോണ ബാധിതനുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കൊല്ലം: കോവിഡ് പിടിപെട്ട കൊല്ലം പ്രാക്കുളം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും....

അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന്‌ വ്യാജ പ്രചരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് പോകാന്‍ രാത്രി ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം....

കൊറോണ: സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും

കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍....

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ചില ശക്തികളെന്ന് സൂചന; ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും; ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കരുത്

തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-....

ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മധ്യപ്രദേശിലേയ്ക്ക് കാല്‍നടയായി സഞ്ചരിച്ച യുവാവ് ആഗ്രയില്‍ തളര്‍ന്ന് വീണ് മരിച്ചു

ദില്ലി: ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ പലായനം തുടരുന്നു. പതിനായിര കണക്കിന് പേര്‍ ഇപ്പോഴും ദില്ലി അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു.....

പുരുഷോത്തമന് വൈകീട്ട് മൂന്നെണ്ണവും നിലക്കടലയും; ഈ മദ്യ കുറിപ്പടിയുടെ പിന്നിലെ സത്യമെന്ത്? ആ ഡോക്ടറുടെ ഇപ്പോഴത്തെ അവസ്ഥ

തിരുവനന്തപുരം: ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം കൊടുക്കാമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ കൈ....

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊറോണയെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന....

Page 2 of 4 1 2 3 4