കൊവിഡ് എല്ലാവർക്കും വരും: വന്നു പോകട്ടെ എന്ന് പറയുന്നവരാണോ നിങ്ങൾ ?
കൊവിഡിലെ കുറഞ്ഞ മരണ നിരക്കും ,രോഗബാധ വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ...